Wednesday, September 24, 2025
കൊല്ലം ശ്രീനാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സ് 24-09-25 ൽ ദേശീയ നാഷണൽ സർവീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി ക്യാമ്പസ് ക്ലീനിങ് സംഘടിപ്പിച്ചു.