Event

ഭരണഭാഷാവാരാഘോഷം — ‘നളചരിതം ഒന്നാംദിവസം’ കഥകളി

Friday, November 06, 2026

ഭരണഭാഷാവാരാഘോഷം — ‘നളചരിതം ഒന്നാംദിവസം’ കഥകളി

ശ്രീനാരായണ വനിതാകോളേജ്, കൊല്ലം മലയാളവിഭാഗത്തിന്റെ ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് ‘നളചരിതം ഒന്നാംദിവസം’ കഥകളി 2026 നവംബർ 6-ന് രാവിലെ 10 മണിക്ക് ക്ലോസ്ഡ് ഓഡിറ്റോറിയത്തിൽ നടത്തുന്നതിനായി സംഘടിപ്പിച്ച പരിപാടി. ചാത്തന്നൂർ കേരള കലാകേന്ദ്രമാണ് അവതരണസംഘം.