Sunday, June 15, 2025
മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീം (K L 7 013 A &B) സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ഗവ. വൃദ്ധസദനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു (15/06/2025).