Tuesday, September 23, 2025
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി 23-09-25 ൽ,കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ വെച്ച് നടത്തിയ ഫ്ലാഷ് മോബ് മത്സരത്തിൽ കൊല്ലം ശ്രീനാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സ് പങ്കെടുത്തു.